അന്യ​സം​സ്ഥാ​ന​ക്കാ​രി​യാ​യ 17കാ​രി​യെ വീ​ട്ടി​ല്‍ ക​യ​റി ബലാത്സംഗം ചെയ്യാന്‍ ശ്ര​മി​ച്ച പ്ര​തി​യെ വ​ട​ക​ര പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു

അന്യ​സം​സ്ഥാ​ന​ക്കാ​രി​യാ​യ 17കാ​രി​യെ വീ​ട്ടി​ല്‍ ക​യ​റി ബലാത്സംഗം ചെയ്യാന്‍ ശ്ര​മി​ച്ച പ്ര​തി​യെ വ​ട​ക​ര പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു

അന്യ​സം​സ്ഥാ​ന​ക്കാ​രി​യാ​യ 17കാ​രി​യെ വീ​ട്ടി​ല്‍ ക​യ​റി ബലാത്സംഗം ചെയ്യാന്‍ ശ്ര​മി​ച്ച പ്ര​തി​യെ വ​ട​ക​ര പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ഏ​പ്രി​ല്‍ 27ന് ​ഉ​ച്ച 12 മ​ണി​യോ​ടെ പെ​ണ്‍​കു​ട്ടി താ​മ​സി​ക്കു​ന്ന വീ​ട്ടി​നു​ള്ളി​ല്‍ ക​യ​റി​യ പ്ര​തി ബലാത്സംഗം ചെയ്യാന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി.

വ​ട​ക​ര ബീ​ച്ച്‌ റോ​ഡ് ആ​ട് മു​ക്കി​ല്‍ ത​യ്യി​ല്‍ വ​ള​പ്പി​ല്‍ അ​ര്‍​ഷാ​ദാ​ണ്​ (22) അ​റ​സ്​​റ്റി​ലാ​യ​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം മു​ങ്ങി ന​ട​ന്ന പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. വ​ട​ക​ര ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്‌​ട്രേ​ട്ട്​ കോ​ട​തി പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Leave A Reply
error: Content is protected !!