സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ടിപിആർ 25ന് മുകളിൽ

സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ടിപിആർ 25ന് മുകളിൽ

സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ടിപിആർ 25ന് മുകളിൽ.ആലപ്പുഴ, തൃശൂർ, തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, പാലക്കാട് എന്നീ ജില്ലകളിൽ രോ​ഗവ്യാപനം ഇനിയും രൂക്ഷമാവുമെന്നാണ് വിലയിരുത്തുന്നത്.

മെയ് പകുതിയോടെ സംസ്ഥാനത്ത് കൊറോണ വൈറസ് രോ​​ഗവ്യാപനം തീവ്രമായേക്കും. 248 പേർ അഞ്ച് ദിവസത്തിന് ഇടയിൽ കോവിഡ് ബാധിച്ചു മരിച്ചു.ഈ സാഹചര്യത്തിൽ ഒരാഴ്ച സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിലേക്ക് സർക്കാർ നീങ്ങിയേക്കും എന്നാണ് സൂചനകൾ ലഭിക്കുന്നത്.

Leave A Reply
error: Content is protected !!