150 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

150 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

150 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. ജില്ലകൾ കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്ത വിൽപന നടത്തുന്ന മൂന്നംഗസംഘം 150 കിലോ കഞ്ചാവുമായി മെഡിക്കൽ കോളജ് പൊലീസിന്റെ പിടിയിലായിയിരിക്കുന്നു. 72 പാക്കറ്റുകളായി ചാക്കിൽ പൊതിഞ്ഞായിരുന്നു കഞ്ചാവ് ഒളിപ്പിച്ചത്. നേരത്തെ പിടികൂടിയവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ സംഘം പൊലീസ് നിരീക്ഷണത്തിലായിരുന്നു.

മധുര വീരകോവിൽ സ്വദേശി മുക്താർ (21), കായംകുളം എരുവാ കുന്നിൽ തറയിൽ സ്വദേശി ശ്രീക്കുട്ടൻ (28) , കോയമ്പത്തൂർ സായിബാബ കോവിൽ കെ കെ നഗറിൽ ബാബു (29) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Leave A Reply
error: Content is protected !!