ടെെപ്പ് 2 പ്രമേഹത്തെ അകറ്റാൻ വ്യായാമം ശീലമാക്കൂ

ടെെപ്പ് 2 പ്രമേഹത്തെ അകറ്റാൻ വ്യായാമം ശീലമാക്കൂ

പതിവായി വ്യായാമം ചെയ്യുന്നത് ടൈപ്പ് 2 പ്രമേഹം തടയാൻ സഹായിക്കുമെന്ന് പഠനം. യൂറോപ്യൻ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ഡയബറ്റിസിന്റെ (EASD) ജേണലായ ഡയബറ്റോളജിയയിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ചൈനീസ് ഹോങ്കോംഗ് സർവകലാശാലയിലെ ​ഗവേഷകനായ ഡോ. കുയി ഗുവോ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും, ഊര്‍ജ്ജസ്വലരായ് തുടരാനും, ആരോഗ്യം മെച്ചപ്പെടുത്താനും മാനസീകാരോഗ്യം നല്ല രീതിയില്‍ നിലനിര്‍ത്തുന്നതിനും വ്യായാമം സഹായിക്കുന്നു.വായു മലിനീകരണം ടെെപ്പ് 2 പ്രമേഹത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് ഡോ. കുയി പറഞ്ഞു.

Leave A Reply
error: Content is protected !!