ടോമിൻ തച്ചങ്കരി അടുത്ത പൊലീസ് മേധാവിയായേക്കുമെന്ന് സൂചന

ടോമിൻ തച്ചങ്കരി അടുത്ത പൊലീസ് മേധാവിയായേക്കുമെന്ന് സൂചന

സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വിരമിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ഉള്ളൂ. സീനിയര്‍ ഐ .പി.എസ് ഓഫീസറായ ടോമിന്‍ തച്ചങ്കരി അടുത്ത പൊലീസ് മേധാവിയാകുമെന്നാണ് സൂചന.വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറിന്റെ പേരും പരിഗണനാ പട്ടികയിലുണ്ട്.

സീനിയര്‍ ഐ .പി.എസ് ഓഫീസറായ ടോമിന്‍ തച്ചങ്കരി അടുത്ത പൊലീസ് മേധാവിയാകുമെന്നാണ് സൂചന.വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറിന്റെ പേരും പരിഗണനാ പട്ടികയിലുണ്ട്.

Leave A Reply
error: Content is protected !!