ക​ർ​ണാ​ട​ക​യി​ൽ ഇന്നലെ മ​രി​ച്ച​ത് മു​ന്നൂ​റോ​ളം പേ​ർ

ക​ർ​ണാ​ട​ക​യി​ൽ ഇന്നലെ മ​രി​ച്ച​ത് മു​ന്നൂ​റോ​ളം പേ​ർ

ബം​ഗ​ളൂ​രു: കോ​വി​ഡ് വ്യാ​പ​നം ക​ര്‍​ണാ​ട​ക​യി​ല്‍ രോക്ഷമാകുമ്പോൾ സംസ്ഥാനത്തെ മരണ നിറയ്ക്കും കൂടുകയാണ്. ദിനംപ്രതി വലിയ രീതിയിൽ ആണ് മരണനിരക്ക് ഉയരുന്നത്. കോ​വി​ഡ് ബാ​ധി​ച്ച് മു​ന്നൂ​റോ​ളം പേ​ർ ഇന്നലെമാത്രം ഇവിടെ മരിച്ചു.

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ മാ​ത്രം 20,870 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 16,90,934 ആ​യി സം​സ്ഥാ​ന​ത്ത് ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം. മ​ര​ണം 16,538 ആ​യി ഉ​യ​ർ​ന്നു. സ​ജീ​വ കേ​സു​ക​ൾ 4,64,363 ആണ്. പ​ന്ത്ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​ത്.

Leave A Reply
error: Content is protected !!