കൂ​ലി​പ്പ​ണി​ക്കാ​ർ, വീ​ട്ടു​ജോ​ലി​ക്കാ​ർ മു​ത​ലാ​യ​വ​രു​ടെ യാ​ത്ര ത​ട​സ​പ്പെ​ടു​ത്ത​രു​തെ​ന്ന് പോ​ലീ​സി​ന് നി​ർ​ദേ​ശം നൽകി മുഖ്യമന്ത്രി

കൂ​ലി​പ്പ​ണി​ക്കാ​ർ, വീ​ട്ടു​ജോ​ലി​ക്കാ​ർ മു​ത​ലാ​യ​വ​രു​ടെ യാ​ത്ര ത​ട​സ​പ്പെ​ടു​ത്ത​രു​തെ​ന്ന് പോ​ലീ​സി​ന് നി​ർ​ദേ​ശം നൽകി മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കോവിഡ്വ്യാ പനം രൂക്ഷമായതിനാൽ കർശന നിയന്ത്രണങ്ങളും പരിശോധനയും ആണ് നടത്തുന്നത്. കൂ​ലി​പ്പ​ണി​ക്കാ​ർ, വീ​ട്ടു​ജോ​ലി​ക്കാ​ർ എന്നിവരുടെ യാ​ത്ര ത​ട​സ​പ്പെ​ടു​ത്ത​രു​തെ​ന്നു പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പറഞ്ഞു.

കൂടാതെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി​ക്കാ​ർ​ക്ക് താ​മ​സ​സൗ​ക​ര്യം സമീപ പ്രദേശത്ത് തന്നെ ഒരുക്കണമെന്നും അറിയിച്ചു. ഇങ്ങനെ ചെയ്യുന്നതിലൂടെ അവരുടെ യാത്ര ഒഴിവാക്കാൻ കഴിയും. അതിന് കഴിയുന്നില്ലെങ്കിൽ ഇവർക്ക് യാ​ത്ര ചെ​യ്യാ​നാ​യി വാ​ഹ​ന സൗ​ക​ര്യം ഒരുക്കണമെന്നും അറിയിച്ചു. പൊ​തു​സ്ഥ​ല​ങ്ങ​ൾ ന​ട​പ്പ്, ഓ​ട്ടം, വി​വി​ധ​ത​രം കാ​യി​ക​വി​നോ​ദ​ങ്ങ​ൾക്ക് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അറിയിച്ചു.

Leave A Reply
error: Content is protected !!