കണ്ണൂർ ജില്ലയില്‍ 1985 പേര്‍ക്ക് കൂടി കൊവിഡ്; 1886 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ ജില്ലയില്‍ 1985 പേര്‍ക്ക് കൂടി കൊവിഡ്; 1886 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ചൊവ്വാഴ്ച 1985 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1886 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 61 പേര്‍ക്കും വിദേശത്തുനിന്നെത്തിയ രണ്ടു പേര്‍ക്കും 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്: 27.13%
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 202
ആന്തൂര്‍ നഗരസഭ 17
ഇരിട്ടി നഗരസഭ 99
കൂത്തുപറമ്പ് നഗരസഭ 17
മട്ടന്നൂര്‍ നഗരസഭ 21
പാനൂര്‍ നഗരസഭ 62
പയ്യന്നൂര്‍ നഗരസഭ 89
ശ്രീകണ്ഠാപുരം നഗരസഭ 8
തളിപ്പറമ്പ് നഗരസഭ 29
തലശ്ശേരി നഗരസഭ 55
ആലക്കോട് 37
അഞ്ചരക്കണ്ടി 20
ആറളം 20
അയ്യന്‍കുന്ന് 5
അഴീക്കോട് 28
ചപ്പാരപ്പടവ് 31
ചെമ്പിലോട് 32
ചെങ്ങളായി 12
ചെറുകുന്ന് 6
ചെറുപുഴ 10
ചെറുതാഴം 35
ചിറക്കല്‍ 29
ചിറ്റാരിപ്പറമ്പ് 27
ചൊക്ലി 11
ധര്‍മ്മടം 17
എരമം കുറ്റൂര്‍ 10
എരഞ്ഞോളി 15
എരുവേശ്ശി 6
ഏഴോം 12
ഇരിക്കൂര്‍ 4
കടമ്പൂര്‍ 18
കടന്നപ്പള്ളി പാണപ്പുഴ 25
കതിരൂര്‍ 20
കല്യാശ്ശേരി 24
കണിച്ചാര്‍ 15
കാങ്കോല്‍ ആലപ്പടമ്പ 22
കണ്ണപുരം 15
കരിവെള്ളൂര്‍ പെരളം 12
കീഴല്ലൂര്‍ 11
കേളകം 8
കൊളച്ചേരി 15
കോളയാട് 10
കൂടാളി 16
കോട്ടയം മലബാര്‍ 29
കൊട്ടിയൂര്‍ 11
കുഞ്ഞിമംഗലം 13
കുന്നോത്തുപറമ്പ് 17
കുറുമാത്തൂര്‍ 24
കുറ്റിയാട്ടൂര്‍ 5
മാടായി 6
മലപ്പട്ടം 4
മാലൂര്‍ 9
മാങ്ങാട്ടിടം 31
മാട്ടൂല്‍ 8
മയ്യില്‍ 20
മൊകേരി 13
മുണ്ടേരി 28
മുഴക്കുന്ന് 13
മുഴപ്പിലങ്ങാട് 6
നടുവില്‍ 22
നാറാത്ത് 35
ന്യൂമാഹി 4
പടിയൂര്‍ 9
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 63
പരിയാരം 32
പാട്യം 13
പട്ടുവം 6
പായം 21
പയ്യാവൂര്‍ 8
പെരളശ്ശേരി 26
പേരാവൂര്‍ 38
പെരിങ്ങോം-വയക്കര 22
പിണറായി 28
രാമന്തളി 10
തില്ലങ്കേരി 7
തൃപ്പങ്ങോട്ടൂര്‍ 57
ഉദയഗിരി 10
ഉളിക്കല്‍ 21
വളപട്ടണം 5
വേങ്ങാട് 20
എറണാകുളം 2
കാസര്‍ഗോഡ് 3
കോഴിക്കോട് 4
പാലക്കാട് 1
വയനാട് 1
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 7
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 2
പാനൂര്‍ നഗരസഭ 5
പയ്യന്നൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 4
ആലക്കോട് 1
അഞ്ചരക്കണ്ടി 1
ആറളം 1
അഴീക്കോട് 1
ചപ്പാരപ്പടവ് 1
ചെമ്പിലോട് 5
ചിറക്കല്‍ 1
ധര്‍മ്മടം 2
എരമം കുറ്റൂര്‍ 1
എരുവേശ്ശി 2
കടന്നപ്പള്ളി പാണപ്പുഴ 1
കല്യാശ്ശേരി 2
കൂടാളി 1
കൊട്ടിയൂര്‍ 2
കുന്നോത്തുപറമ്പ് 1
നടുവില്‍ 1
പടിയൂര്‍ 1
പാട്യം 1
പായം 1
പിണറായി 1
തൃപ്പങ്ങോട്ടൂര്‍ 3
ഉദയഗിരി 2
ഉളിക്കല്‍ 1
വേങ്ങാട് 2
വിദേശത്തുനിന്നും വന്നവര്‍:
ചെറുകുന്ന് 1
രാമന്തളി 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 8
കൂത്തുപറമ്പ് നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 2
തലശ്ശേരി നഗരസഭ 2
ആറളം 1
ചെറുകുന്ന് 1
ചിറക്കല്‍ 1
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 1
കടന്നപ്പള്ളി പാണപ്പുഴ 2
കരിവെള്ളൂര്‍ പെരളം 2
കൂടാളി 1
കുറുമാത്തൂര്‍ 2
നടുവില്‍ 2
മാഹി 1
പായം 1
പെരളശ്ശേരി 1
ഉദയഗിരി 1
വേങ്ങാട് 2

Leave A Reply
error: Content is protected !!