ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഒമാന്‍ ഏർപ്പെടുത്തിയ പ്രവേശനവിലക്ക് നീട്ടി

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഒമാന്‍ ഏർപ്പെടുത്തിയ പ്രവേശനവിലക്ക് നീട്ടി

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഒമാന്‍ ഏർപ്പെടുത്തിയ പ്രവേശനവിലക്ക് നീട്ടി.മെയ് 14ന് വിലക്ക് അവസാനിക്കാനിരിക്കെയാണ് അനിശ്ചിതകാലത്തേക്ക്  നീട്ടിയത്.ഇനിയൊരറിയിപ്പുണ്ടാകും വരെ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്കെത്തുന്നതിന് പ്രഖ്യാപിച്ച പ്രവേശനവിലക്ക് തുടരുമെന്ന് ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലേക്കു പ്രവേശിക്കുന്നതിനുള്ള വിലക്കും വീണ്ടും നീട്ടിയിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തി,

 

Leave A Reply
error: Content is protected !!