കുവൈത്തില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

കുവൈത്തില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കുവൈത്തില്‍ അവധി പ്രഖ്യാപിച്ചു. അഞ്ചു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് 12 മുതല്‍ മേയ് 16 ഞായറാഴ്ച വരെ അവധി അനുവദിച്ച് സിവില്‍ സര്‍വീസ് കമ്മീഷനാണ് ഉത്തരവിറക്കിയത്. മേയ് 11 ചൊവ്വാഴ്ച അടയ്ക്കുന്ന സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും 17 തിങ്കളാഴ്ചയാവും തുറന്നു പ്രവര്‍ത്തിക്കുക.

Leave A Reply
error: Content is protected !!