കോഴിക്കോട് ജില്ലയില്‍ ഇന്ന് 4788 പോസിറ്റീവ് കേസുകള്‍ റിപ്പോർട്ട് ചെയ്തു

കോഴിക്കോട് ജില്ലയില്‍ ഇന്ന് 4788 പോസിറ്റീവ് കേസുകള്‍ റിപ്പോർട്ട് ചെയ്തു

കോഴിക്കോട് ജില്ലയില്‍ ഇന്ന് 4788 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേർക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 17 പേർക്കും പോസിറ്റീവ് ആയി.123 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 4646 പേർക്കാണ് രോഗം ബാധിച്ചത്. 18100 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ് എൽടി സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 3934 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 27.74 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 49082 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 49082
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 295
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 41521
• മറ്റ് ജില്ലകളിൽ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികൾ – 78

Leave A Reply
error: Content is protected !!