ജയസൂര്യയുടെ മകൾ വേദ റാസ്​പുടിൻ നൃത്തചുവടിൽ

ജയസൂര്യയുടെ മകൾ വേദ റാസ്​പുടിൻ നൃത്തചുവടിൽ

നടൻ ജയസൂര്യയുടെ മകൾ വേദ റാസ്‌പുടിൻ ഗാനത്തിനൊപ്പിച്ച്​ തകർപ്പൻ ഡാൻസുമായെത്തിയിരിക്കുകയാണ്​.
താരം തന്നെയാണ്​ മകളുടെ നൃത്ത വിഡിയോ ഇൻസ്​റ്റാഗ്രാമിലൂടെ പങ്കുവെച്ചതും.

ജാനകിയും നവീനും ധരിച്ചതിന്​ സമാനമായ വസ്​ത്രം ധരിച്ചാണ്​ വേദ ചുവട്​വെച്ചിരിക്കുന്നത്​. കോവിഡ്​ പ്രതിരോധത്തിൽ പങ്കാളികളായ എല്ലാവർക്കും സമർപ്പിക്കുന്നുവെന്ന ക്യാപ്​ഷനോടെയാണ്​ ജയസൂര്യ വിഡിയോ പങ്കുവെച്ചിരിക്കുന്നത്​.

മുമ്പും മനോഹരമായ നൃത്തചുവടുകളുമായി വേദ സോഷ്യൽമീഡിയയിൽ വന്നിരുന്നു.​

Leave A Reply
error: Content is protected !!