ആകെ മാറി സന്ധ്യ , പുതിയ ചിത്രങ്ങള്‍ വൈറല്‍

ആകെ മാറി സന്ധ്യ , പുതിയ ചിത്രങ്ങള്‍ വൈറല്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു സിന്ധു മേനോന്‍.
ബംഗളൂരു സ്വദേശിയായ സിന്ധു വിവാഹത്തിന് ശേഷം അഭിനയത്തോട് വിടപറയുകയായിരുന്നു.

സിന്ധുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. ഡൊമനിക് പ്രഭുവാണ് താരത്തിന്റെ ജീവിത പങ്കാളി. രണ്ട് മക്കളുണ്ട് ദമ്പതികള്‍ക്ക്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും താരം തിളങ്ങി. മലയാളത്തില്‍ ഉത്തമന്‍, മിസ്റ്റര്‍ ബ്രഹ്മചാരി, ആകാശത്തിലെ പറവകള്‍, ട്വന്റി ട്വന്റി, വാസ്തവം, പുലിജന്മം, രാജമാണിക്യം, തൊമ്മനും മക്കളും, ഡിറ്റക്ടീവ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

Leave A Reply
error: Content is protected !!