യോഗി ആദിത്യനാഥിന് അജ്ഞാതന്റെ വധഭീഷണി

യോഗി ആദിത്യനാഥിന് അജ്ഞാതന്റെ വധഭീഷണി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അജ്ഞാതന്റെ വധഭീഷണി. യുപി പോലീസിന്റെ വാട്‌സ്ആപ്പ് എമര്‍ജന്‍സി നമ്പര്‍ ആയ 112ലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. യോഗി ആദിത്യനാഥിന് ഇനി നാല് ദിവസം കൂടി മാത്രമേ ബാക്കി ഉണ്ടാകു എന്നാണ് ഭീഷണിയായി പറയുന്നത്.

സംഭവത്തില്‍ സുശാന്ത് ഗോള്‍ഫ് സിറ്റി പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഭീഷണി സന്ദേശം അയച്ച നമ്പര്‍ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു.

Leave A Reply
error: Content is protected !!