ബംഗാളിൽ കലാപത്തിന്റെ കാരണം പോലീസിന്റെ നിഷ്‌ക്രിയത്വമെന്ന് ഗവർണർ ജഗ്ദീപ് ധൻകർ

ബംഗാളിൽ കലാപത്തിന്റെ കാരണം പോലീസിന്റെ നിഷ്‌ക്രിയത്വമെന്ന് ഗവർണർ ജഗ്ദീപ് ധൻകർ

ബംഗാളിൽ കലാപത്തിന്റെ കാരണം പോലീസിന്റെ നിഷ്‌ക്രിയത്വമെന്ന് ഗവർണർ ജഗ്ദീപ് ധൻകർ.രണ്ടു ദിവസമായി നടക്കുന്ന തൃണമൂൽ ഗുണ്ടാ ആക്രമണത്തിനെതിരെ പോലീസ് മേധാവിയേയും ചീഫ് സെക്രട്ടറിയേയും രാജ്ഭവനിൽ വിളിച്ചുവരുത്തിയാണ് ഗവർണർ അതൃപ്തി അറിയിച്ചത്.

ഇതോടൊപ്പം കൊൽക്കത്ത പോലീസ് കമ്മീഷണറേയും ധൻകർ വിളിപ്പിച്ചു. പോലീസിന്റെ ഭാഗത്തു നിന്നും കടുത്ത അനാസ്ഥയാണെന്നും സംസ്ഥാന നിയമസംവിധാനങ്ങൾക്ക് ഇത്തരം അക്രമസാഹചര്യം അപമാനമാണെന്നും ധൻകർ വിമർശിച്ചു.

Leave A Reply
error: Content is protected !!