കോവിഡ് 19: അതിഥി തൊഴിലാളികളെ സഹായിക്കാന്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ ആരംഭിച്ചു

കോവിഡ് 19: അതിഥി തൊഴിലാളികളെ സഹായിക്കാന്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ ആരംഭിച്ചു

പാലക്കാട്: കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികളെ സഹായിക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസില്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ ആരംഭിച്ചതായി ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു. അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് 0491 – 2505582, 2505583, 2505585, 2505587, 2505589 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Leave A Reply
error: Content is protected !!