കുവൈത്തിൽ അപ്പാര്‍ട്ട്മെന്റില്‍ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി

കുവൈത്തിൽ അപ്പാര്‍ട്ട്മെന്റില്‍ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി

കുവൈത്തിൽ അപ്പാര്‍ട്ട്മെന്റില്‍ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.സംഭവം കൊലപാതകമാകാനുള്ള സാധ്യത അന്വേഷണ സംഘം തള്ളിക്കളഞ്ഞിട്ടില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അപ്പാര്‍ട്ട്മെന്റില്‍ പ്രവാസിയുടെ മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്തയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്.തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിശദ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറുകയായിരുന്നു.

Leave A Reply
error: Content is protected !!