ഈ​ദു​ൽ ഫി​ത്ർ; സൗ​ദി​യി​ലെ താ​മ​സ​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

ഈ​ദു​ൽ ഫി​ത്ർ; സൗ​ദി​യി​ലെ താ​മ​സ​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

ചെ​റി​യ പെ​രു​ന്നാ​ളി​ന് (ഈ​ദു​ൽ ഫി​ത്ർ) ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ സൗ​ദി​യി​ലെ താ​മ​സ​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. പെ​രു​ന്നാ​ൾ അ​വ​ധി ദി​ന​ങ്ങ​ളി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ല​ന​ത്തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത കൈ​ക്കൊ​ള്ളാ​ൻ രാ​ജ്യ​ത്തെ പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ലോ​ക​ത്ത് കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ര​ണ്ടാം ത​രം​ഗം കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​വ്യാ​പ​നം ഇ​ല്ലാ​താ​ക്കാ​ൻ എ​ല്ലാ​വ​രും കൂ​ടു​ത​ൽ ശ്ര​ദ്ധ പു​ല​ർ​ത്തേ​ണ്ട​തു​ണ്ടെ​ന്ന് മ​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​മു​ഹ​മ്മ​ദ് അ​ൽ അ​ബ്​​ദു​ൽ അ​ലി പ്ര​സ്താ​വി​ച്ചു. കോ​വി​ഡ് സ്ഥി​തി​ഗ​തി​ക​ൾ വി​വ​രി​ക്കു​ന്ന പ്ര​തി​ദി​ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ വ​ക്താ​വ് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​ത്.

Leave A Reply
error: Content is protected !!