പ്രീമിയർ ലീഗ് ക്ലബുകളുടെ വമ്പൻ ഓഫർ തഴയാനുള്ള കാരണം വെളിപ്പെടുത്തി ഉപമേകാനോ

പ്രീമിയർ ലീഗ് ക്ലബുകളുടെ വമ്പൻ ഓഫർ തഴയാനുള്ള കാരണം വെളിപ്പെടുത്തി ഉപമേകാനോ

 

പ്രീമിയർ ലീഗിൽ നിന്നും വമ്പൻ ക്ലബുകളുടെ മികച്ച ഓഫർ ലഭിച്ചിട്ടും ആർബി ലീപ്‌സിഗിൽ നിന്നും ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് വ്യക്തമാക്കി ഫ്രഞ്ച് താരം ദയോത് ഉപമേകാനോ. 42.5 മില്യൺ യൂറോ മൂല്യമുള്ള ട്രാൻസ്ഫറിൽ ബയേൺ മ്യൂണിക്ക് സ്വന്തമാക്കിയ ഉപമേകാനോ അടുത്ത സീസൺ മുതലാണ് ക്ലബിനൊപ്പം ചേരുന്നത്.

ഇരുപത്തിരണ്ടുകാരനായ ഫ്രഞ്ച് താരത്തിനു വേണ്ടി പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ എന്നീ ടീമുകൾ ഓഫറുകളുമായി വളരെക്കാലം ശ്രമം നടത്തിയിരുന്നെങ്കിലും ജർമനിയിൽ തന്നെ തുടരാൻ ഉപമേകാനോ തീരുമാനിക്കുകയായിരുന്നു. തന്റെ ദീർഘകാല ഭാവിയെ അടിസ്ഥാനമാക്കിയാണ് ബുണ്ടസ്‌ലിഗയിൽ തന്നെ നിലനിൽക്കാൻ തീരുമാനിച്ചതെന്നാണ് താരം പറയുന്നത്

Leave A Reply
error: Content is protected !!