ഒ​മാ​നി​ൽ മ​ത്സ്യ ഉ​ൽ​പാ​ദ​ന​ത്തി​ൽ വൻ വർധനവ്

ഒ​മാ​നി​ൽ മ​ത്സ്യ ഉ​ൽ​പാ​ദ​ന​ത്തി​ൽ വൻ വർധനവ്

ഒ​മാ​നി​ൽ മ​ത്സ്യ ഉ​ൽ​പാ​ദ​ന​ത്തി​ൽ വൻ വർധനവ്.31ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി ദേ​ശീ​യ വാ​ർ​ത്താ​വി​ത​ര​ണ കേ​ന്ദ്രം പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി​യി​ൽ 1.7ല​ക്ഷം ട​ൺ മ​ത്സ്യ​മാ​ണ്​ ഒ​മാ​നി​ൽ ആ​കെ ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ട്ട​ത്. പ​ര​മ്പ​രാ​ഗ​ത​വും വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​തു​മാ​യ മ​ൽ​സ്യ​ബ​ന്ധ​ന രീ​തി​ക​ളെ​ല്ലാം ഉ​പ​യോ​ഗി​ച്ചാ​ണ്​ ഇ​ത്ര​യും ഉ​ൽ​പാ​ദ​നം സാ​ധ്യ​മാ​യ​ത്. അ​ൽ വു​സ്​​ത്വ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്​ ഏ​റ്റ​വും കൂു​ട​ത​ൽ ഉ​ൽ​പാ​ദ​നം ന​ട​ന്ന​ത്. ഇ​വി​ടെ 33ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തി​നെ​ക്കാ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Leave A Reply
error: Content is protected !!