കോവിഡ് ; ഗർഭിണിയായ അഭിഭാഷക മരിച്ചു

കോവിഡ് ; ഗർഭിണിയായ അഭിഭാഷക മരിച്ചു

നെടുമങ്ങാട് : ഏഴുമാസം ഗർഭിണിയായ അഭിഭാഷക കോവിഡ് ബാധിച്ച് മരിച്ചു. വെഞ്ഞാറമൂട് കൂനൻവേങ്ങ മഞ്ചാടി ചരിവിള വീട്ടിൽ സുജി എസ്.ടി. (29) ആണ് കോവിഡിന് കീഴടങ്ങിയത് .

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നെടുമങ്ങാട് ബാറിലെ അഭിഭാഷകയായിരുന്നു.

Leave A Reply
error: Content is protected !!