ബഹ്റൈനിൽ ​ ഹെ​ൽ​ത്ത്​​ സെൻറ​റു​ക​ൾ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും

ബഹ്റൈനിൽ ​ ഹെ​ൽ​ത്ത്​​ സെൻറ​റു​ക​ൾ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും

ബഹ്റൈനിൽ ഒ​മ്പ​ത്​ ഹെ​ൽ​ത്ത്​​ സെൻറ​റു​ക​ൾ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കാ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ നി​ർ​ദേ​ശം ന​ൽ​കി. ജ​ന​ങ്ങ​ൾ​ക്ക്​ മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ സേ​വ​നം മു​ഴു​വ​ൻ സ​മ​യ​വും ല​ഭ്യ​മാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

രാ​ജ്യ​ത്തെ നാ​ല്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​മ്പ​ത്​ ഹെ​ൽ​ത്ത്​​ സെൻറ​റു​ക​ളാ​ണ്​ 24 മ​ണി​ക്കു​റും പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ പ്രൈ​മ​റി ഹെ​ൽ​ത്ത്​​ സെ​​​​​​േ​ൻ​റ​ഴ്​​സ്​ ഡ​യ​റ​ക്​​ട​ർ ഡോ. ​ജ​ലീ​ല അ​സ്സ​യ്യി​ദ്​ ജ​വാ​ദ്​ പ​റ​ഞ്ഞു.

Leave A Reply
error: Content is protected !!