കു​വൈ​ത്തി​ൽ ഫൈ​സ​ർ വാ​ക്​​സി​ൻ ര​ണ്ടു​ ഡോ​സു​ക​ൾ​ക്കി​ട​യി​ലെ ഇ​ട​വേ​ള വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നം

കു​വൈ​ത്തി​ൽ ഫൈ​സ​ർ വാ​ക്​​സി​ൻ ര​ണ്ടു​ ഡോ​സു​ക​ൾ​ക്കി​ട​യി​ലെ ഇ​ട​വേ​ള വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നം

കു​വൈ​ത്തി​ൽ ഫൈ​സ​ർ വാ​ക്​​സി​ൻ ര​ണ്ടു​ ഡോ​സു​ക​ൾ​ക്കി​ട​യി​ലെ ഇ​ട​വേ​ള വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നം.21 ദി​വ​സ​ത്തെ ഇ​ട​വേ​ള​യി​ൽ ന​ൽ​കി​യി​രു​ന്ന​ത്​ മൂ​ന്നു​മു​ത​ൽ നാ​ലു​മാ​സം വ​രെ വൈ​കി​പ്പി​ക്കാ​നാ​ണ്​ തീ​രു​മാ​നം. അ​തേ​സ​മ​യം, 60 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്കും മാ​റാ​രോ​ഗി​ക​ൾ​ക്കും മൂ​ന്നാ​ഴ്​​ച ഇ​ട​വേ​ള​യി​ൽ ത​ന്നെ ന​ൽ​കും.

വാ​ക്​​സി​ൻ ല​ഭ്യ​ത​യി​ലു​ണ്ടാ​യ കു​റ​വാ​ണ്​ ഇ​ട​വേ​ള വ​ർ​ധി​പ്പി​ക്കാ​ൻ കാ​ര​ണം. ര​ണ്ടാം ഡോ​സ്​ വൈ​കു​ന്ന​തു​കൊ​ണ്ട്​ ഫ​ല​പ്രാ​പ്​​തി​യി​ൽ കു​റ​വു​ണ്ടാ​കി​ല്ലെ​ന്ന്​ ക​മ്പ​നി​യും ആ​രോ​ഗ്യ​വി​ദ​ഗ്​​ധ​രും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഫൈ​സ​ർ ​ബ​യോ​ൺ​ടെ​ക്, ഒാ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​നു​ക​ളാ​ണ്​ കു​വൈ​ത്തി​ൽ ന​ൽ​കി​വ​രു​ന്ന​ത്.

Leave A Reply
error: Content is protected !!