കണ്ണൂരിൽ ഐസ് ക്രീം ബോളിൽ ബോംബ്: സ്ഫോടനത്തിൽ രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്

കണ്ണൂരിൽ ഐസ് ക്രീം ബോളിൽ ബോംബ്: സ്ഫോടനത്തിൽ രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്

മട്ടന്നൂർ: പറമ്പിൽ നിന്നും കിട്ടിയ ഐസ് ക്രീം ബോൾ എടുത്തു വീട്ടിലെ മുറ്റത്ത് വെച്ച് കളിക്കുന്നതിനിടെ സ്ഫോടനം. സംഭവത്തിൽ രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്.

കണ്ണൂർ തില്ലങ്കേരി പഞ്ചായത്തിലെ ഉളിയിൽ പടിക്കച്ചാലിലാണ് സംഭവം. അമീൻ (5), റബീസ്(2) എന്നിവർക്കാണ് ഐസ് ക്രീം ബോംബ് പൊട്ടി പരിക്കേറ്റത്.

ആമീന്റെ പരിക്ക് സാരമുള്ളതാണ്. കുട്ടിയെ പരിയാരം മെഡിക്കൽ കോളേിലേക്ക് മാറ്റി.

Leave A Reply
error: Content is protected !!