അടിയന്തര സാഹചര്യം നേരിടാൻ ആലപ്പുഴ നഗരസഭ

അടിയന്തര സാഹചര്യം നേരിടാൻ ആലപ്പുഴ നഗരസഭ

ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ആലപ്പുഴ നഗരത്തിലെ സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികളിലെ ഓക്സിജന്‍ സിലിണ്ടറുകളുടെ എണ്ണം, ഓക്സിജന്‍ ബെഡുകളുടെ എണ്ണം, അടിയന്തിര സാഹചര്യം ഉണ്ടായാല്‍ ക്രമീകരിക്കുവാന്‍ പറ്റുന്ന അധിക ഓക്സിജന്‍ ബെഡുകളുടെ എണ്ണം,

കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടി വന്നാല്‍ സജ്ജമാക്കി വയ്ക്കേണ്ട കെട്ടിടങ്ങള്‍ ഇവയെക്കുറിച്ചുള്ള ഓഡിറ്റിംഗ് ആരംഭിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സൗമ്യരാജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തിരിക്കുന്നത്.

Leave A Reply
error: Content is protected !!