ഡി​​​​​​ആ​​​​​​ർ​​​​​​ഡി​​​​​​ഒ​​​​​​യി​​​​​​ൽ 79 അ​​​​​​പ്ര​​​​​​ന്‍റീ​​​​​​സ്

ഡി​​​​​​ആ​​​​​​ർ​​​​​​ഡി​​​​​​ഒ​​​​​​യി​​​​​​ൽ 79 അ​​​​​​പ്ര​​​​​​ന്‍റീ​​​​​​സ്

ഡി​​​​​​ഫ​​​​​​ൻ​​​​​​സ് റി​​​​​​സേ​​​​​​ർ​​​​​​ച്ച് ആ​​​​​​ൻ​​​​​​ഡ് ഡെ​​​​​​വ​​​​​​ല​​​​​​പ്മെ​​​​​​ന്‍റ് ഓ​​​​​​ർ​​​​​​ഗ​​​​​​നൈ​​​​​​സേ​​​​​​ഷ​​​​​​നു കീ​​​​​​ഴി​​​​​​ൽ ച​​​​​​ണ്ഡി​​​​​​ഗ​​​​​​ഡി​​​​​​ല ടെ​​​​​​ർ​​​​​​മി​​​​​​ന​​​​​​ൽ ബാ​​​​​​ല​​​​​​സ്റ്റി​​​​​​ക്സ് റി​​​​​​സേ​​​​​​ർ​​​​​​ച്ച് ല​​​​​​ബോ​​​​​​റ​​​​​​ട്ട​​​​​​റി​​​​​​യി​​​​​​ൽ വി​​​​​​വി​​​​​​ധ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ൽ അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്ഷി​​​​​​പ്പി​​​​​​ന് അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. 79 ഒ​​​​​​ഴി​​​​​​വു​​​​​​ണ്ട്. ഒ​​​​​​രു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​നം ല​​​​​​ഭി​​​​​​ക്കും. മേ​​​​​​യ് 17 വ​​​​​​രെ അ​​​​​​പേ​​​​​​ക്ഷ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കാം.

ഫി​​​​​​റ്റ​​​​​​ർ, മെ​​​​​​ഷി​​​​​​നി​​​​​​സ്റ്റ്, ട​​​​​​ർ​​​​​​ണ​​​​​​ർ, കാ​​​​​​ർ​​​​​​പെ​​​​​​ന്‍റ​​​​​​ർ, ഇ​​​​​​ല​​​​​​ക്‌​​​​​ട്രീ​​​​​​ഷ്യ​​​​​​ൻ, ഇ​​​​​​ല​​​​​​ക്‌​​​​​ട്രോ​​​​​​ണി​​​​​​ക്സ്, മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക്, മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക് (മോ​​​​​​ട്ടോ​​​​​​ർ വെ​​​​​​ഹി​​​​​​ക്കി​​​​​​ൾ), വെ​​​​​​ൽ​​​​​​ഡ​​​​​​ർ (ഗ്യാ​​​​​​സ് ആ​​​​​​ൻ​​​​​​ഡ് ഇ​​​​​​ല​​​​​​ക്‌ട്രി​​​​​​ക്ക്), കം​​​​​​പ്യൂ​​​​​​ട്ട​​​​​​ർ ആ​​​​​​ൻ​​​​​​ഡ് പെ​​​​​​രി​​​​​​ഫ​​​​​​റ​​​​​​ൻ​​​​​​സ് ഹാ​​​​​​ർ​​​​​​ഡ്‌​​​​​​വെ​​​​​​യ​​​​​​ർ റി​​​​​​പ്പ​​​​​​യ​​​​​​ർ ആ​​​​​​ൻ​​​​​​ഡ് മെ​​​​​​യി​​​​​​ന്‍റ​​​​​​ന​​​​​​ൻ​​​​​​സ് മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക്, കം​​​​​​പ്യൂ​​​​​​ട്ട​​​​​​ർ ഓ​​​​​​പ്പ​​​​​​റേ​​​​​​റ്റ​​​​​​ർ ആ​​​​​​ൻ​​​​​​ഡ് പ്രോ​​​​​​ഗ്രാ​​​​​​മിം​​​​​​ഗ് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്, ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ ഫോ​​​​​​ട്ടോ​​​​​​ഗ്രാ​​​​​​ഫ​​​​​​ർ, സെ​​​​​​ക്ര​​​​​​ട്ടേ​​​​​​റി​​​​​​യ​​​​​​ൽ അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്, സ്റ്റെ​​​​​​നോ​​​​​​ഗ്രാ​​​​​​ഫ​​​​​​ർ (ഹി​​​​​​ന്ദി, ഇം​​​​​​ഗ്ലീ​​​​​​ഷ്).

യോ​​​​​​ഗ്യ​​​​​​ത: ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട ട്രേ​​​​​​ഡി​​​​​​ൽ ഐ​​​​​​ടി​​​​​​ഐ ജ​​​​​​യം. കൂ​​​​​​ടു​​​​​​ത​​​​​​ൽ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് www.drdo.gov.in സ​​​​​​ന്ദ​​​​​​ർ​​​​​​ശി​​​​​​ക്കു​​​​​​ക.

Leave A Reply
error: Content is protected !!