രോഗികളെ ആശങ്കയിലാക്കി ജീവൻ രക്ഷാ ഉപകരണക്ഷാമം

രോഗികളെ ആശങ്കയിലാക്കി ജീവൻ രക്ഷാ ഉപകരണക്ഷാമം

ആലപ്പുഴ: ജീവൻ രക്ഷാ ഉപകരണങ്ങളുടെ ക്ഷാമം, വില വർധനവും രോഗികളെ ആശങ്കിയിലാഴ്ത്തുന്നു.ഹൈഫ്ലോഓക്‌സിജന്‍ സപ്പോര്‍ട്ട് നല്‍കുന്ന നേസല്‍ കനുലേ, മാസ്‌ക്, നോണ്‍ഇന്‍വാസീവ് വെന്റിലേഷന്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, പള്‍സ് ഓക്‌സിമീറ്റര്‍ എന്നിവയ്ക്ക് ഇതിനോടകം 60 ശതമാനത്തിലധികം വില ഉയര്‍ന്നു.

ഇതിനിടെ സര്‍ജിക്കല്‍ മാസ്കിന് വിതരണക്കാര്‍ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതായി ആരോപണമുയർന്നിട്ടുണ്ട്. ഇവയ്ക്ക് ആവശ്യക്കാര്‍ കൂടി​യതോടെ എല്ലാവര്‍ക്കും എത്തി​ക്കാന്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണ ഏജന്‍സികള്‍ക്ക് കഴിയുന്നില്ല. ഇതിനൊരു അടിയന്തര പരിഹാരം വേണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

Leave A Reply
error: Content is protected !!