ബി.ജെ.പി പ്രവർത്തകരുടെ വീടിന് നേരെ അമിട്ട് എറിഞ്ഞതായി പരാതി

ബി.ജെ.പി പ്രവർത്തകരുടെ വീടിന് നേരെ അമിട്ട് എറിഞ്ഞതായി പരാതി

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഇടത് ആധിപത്യം നേടിയതിന് ശേഷം, ഇന്നലെ രാത്രിയിൽ വള്ളികുന്നത്ത് ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അമിട്ടുകള്‍ കത്തിച്ചെറി​ഞ്ഞതായി പരാതി. ബി.ജെ. പി വള്ളികുന്നം കിഴക്ക് ഏരിയ കമ്മിറ്റിയംഗം ലെനില്‍ വില്ലയില്‍ മനു,

ബൂത്ത്‌ പ്രസിഡന്റ് വട്ട ത്രാം വിളയില്‍ വീട്ടില്‍ രതീഷ് എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് അമിട്ട് വലിച്ചെറിഞ്ഞത്. സംഭവത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണന്ന് ബി.ജെ.പി. ആരോപിച്ചു.

Leave A Reply
error: Content is protected !!