നേ​​​​വി​​​​യി​​​​ൽ സെ​​​​യി​​​​ല​​​​ർ ; അവസാന തീയതി മെയ് 5

നേ​​​​വി​​​​യി​​​​ൽ സെ​​​​യി​​​​ല​​​​ർ ; അവസാന തീയതി മെയ് 5

ഇ​​​​ന്ത്യ​​​​ൻ നേ​​​​വി​​​​യി​​​​ൽ സെ​​​​യി​​​​ല​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ൽ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.​​​​ആ​​​​ർ​​​​ട്ടി​​​​ഫൈ​​​​സ​​​​ർ അ​​​​പ്ര​​​​ന്‍റീ​​​​സ്, സീ​​​​നി​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് ത​​​​സ്തി​​​​ക​​​ക​​​ളി​​​ൽ 2021 ഓ​​​​ഗ​​​​സ്റ്റ് ബാ​​​​ച്ചി​​​​ലേ​​​​ക്കാ​​​​ണ് അ​​​​വ​​​​സ​​​​രം. 2,500 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്.

ആ​​​​ർ​​​​ട്ടി​​​​ഫൈ​​​​സ​​​​ർ അ​​​​പ്ര​​​​ന്‍റീ​​​​സ്: 500 ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത: 60 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ ഫി​​​​സി​​​​ക്സ്, മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക് വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ പ​​​​ഠി​​​​ച്ചു​​​​ള്ള പ്ല​​​​സ്ടു. പ്ല​​​സ്ടു​​​വി​​​ൽ കെ​​​​മി​​​​സ്ട്രി, ബ​​​​യോ​​​​ള​​​​ജി, കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് എ​​​​ന്നി​​​​വ​​​​യി​​​​ൽ ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​രു വി​​​​ഷ​​​​യം പ​​​​ഠി​​​​ച്ചി​​​​രി​​​​ക്ക​​​​ണം.

പ്രാ​​​​യം: 17- 20 വ​​​യ​​​സ്. അ​​​​പേ​​​​ക്ഷ​​​​ക​​​​ർ 2001 ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​​ന്നി​​​​നും 2004 ജൂ​​​​ലൈ 31നും ​​​​ഇ​​​​ട​​​​യി​​​​ൽ (ര​​​​ണ്ടു തീ​​​​യ​​​​തി​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടെ) ജ​​​​നി​​​​ച്ച​​​​വ​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം.
സീ​​​​നി​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി
റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ്: 2,000 ഒ​​​​ഴി​​​​വ്.

യോ​​​​ഗ്യ​​​​ത: 60 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ ഫി​​​​സി​​​​ക്സ്, മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക് വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ പ​​​​ഠി​​​​ച്ചു​​​​ള്ള പ്ല​​​​സ്ടു. പ്ല​​​സ്ടു​​​വി​​​ൽ കെ​​​​മി​​​​സ്ട്രി, ബ​​​​യോ​​​​ള​​​​ജി, കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് എ​​​​ന്നി​​​​വ​​​​യി​​​​ൽ ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​രു വി​​​​ഷ​​​​യം പ​​​​ഠി​​​​ച്ചി​​​​രി​​​​ക്ക​​​​ണം.

പ്രാ​​​​യം: അ​​​​പേ​​​​ക്ഷ​​​​ക​​​​ർ 2001 ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​​ന്നി​​​​നും 2004 ജൂ​​​​ലൈ 31നും ​​​​ഇ​​​​ട​​​​യി​​​​ൽ (ര​​​​ണ്ടു തീ​​​​യ​​​​തി​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടെ) ജ​​​​നി​​​​ച്ച​​​​വ​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം. ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മേ​​​​യ് അ​​​​ഞ്ച്. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: ww w.joinindiannavy.nic.in.

Leave A Reply
error: Content is protected !!