ത​മി​ഴ്നാ​ട്ടി​ൽ ‘അ​മ്മ ക്യാ​ന്‍റി​നു​ക​ൾ​’ ന​ശി​പ്പി​ച്ചു

ത​മി​ഴ്നാ​ട്ടി​ൽ ‘അ​മ്മ ക്യാ​ന്‍റി​നു​ക​ൾ​’ ന​ശി​പ്പി​ച്ചു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ​യു​ടെ തെരഞ്ഞെടുപ്പ് വി​ജ​യ​ത്തി​ന് പി​ന്നാ​ലെ അ​മ്മ ക്യാ​ന്‍റി​നു​ക​ൾ​ക്ക് നേ​രെ വ്യാ​പ​ക ആ​ക്ര​മ​ണം. ജ​യ​ല​ളി​ത​യു​ടെ ചി​ത്രം പ​തി​ച്ച ബോ​ർ​ഡു​ക​ൾ അക്രമികൾ ന​ശി​പ്പി​ച്ചു.

ചെ​ന്നൈ​യി​ലു​ള്ള അ​മ്മ ക്യാ​ന്‍റീ​നു​ക​ളാ​ണ് ഡി​എം​കെ പ്ര​വ​ർ​ത്ത​ക​ർ നശിപ്പിച്ചത് . ഇ​വി​ട​ങ്ങ​ളി​ൽ ജ​യ​ല​ളി​ത​യു​ടെ ചി​ത്രം മാ​റ്റി ഡി​എം​കെ അ​ധ്യ​ക്ഷ​ൻ സ്റ്റാ​ലി​ന്‍റെ ചി​ത്രം പ​തി​ച്ചു.

Leave A Reply
error: Content is protected !!