പ്ലാസ്റ്റിക് മാലിന്യ പരിപാലന കരടു ബൈലോയുമായി വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്

പ്ലാസ്റ്റിക് മാലിന്യ പരിപാലന കരടു ബൈലോയുമായി വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്

ഇടുക്കി: പ്ലാസ്റ്റിക് മുക്ത പഞ്ചായത്തെന്ന ലക്ഷ്യത്തിന്റെ ഭാഗമായി, വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യ പരിപാലന കരട് ബൈലോ പഞ്ചായത്ത് ആഫീസില്‍ പ്രസിദ്ധീകരിച്ചു. ബൈലോ പരിശോധിക്കുന്നതിന് പഞ്ചായത്ത് ആഫീസ് പ്രവൃത്തി സമയത്ത് സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും മേയ് 18നകം രേഖാമൂലം പഞ്ചായത്ത് ആഫീസില്‍ ഹാജരാക്കണമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിരിക്കുകയാണ്.

Leave A Reply
error: Content is protected !!