വീട്ടിലെ കപ്പയുമായി, അനുപമ പരമേശ്വരൻ

വീട്ടിലെ കപ്പയുമായി, അനുപമ പരമേശ്വരൻ

മലയാളികൾ നെഞ്ചിലേറ്റിയ പ്രേമം സിനിമയിലെ മേരി എന്ന കഥാപാത്രത്തിലൂടെയാണ് സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള നടിമാരിലൊരാളായി, മലയാളിനടി അനുപമ പരമേശ്വരൻ മാറിയത്. സമൂഹമാദ്ധ്യമങ്ങളില്‍ സജീവമായ താരത്തിന് ഇന്‍സ്റ്റാഗ്രാമില്‍ മാത്രം 8.9 മില്യണ്‍ ആരാധകര്‍ ഉണ്ട്.

വീട്ടിലെ പറമ്പില്‍ മരച്ചീനിയുമായി നില്‍ക്കുന്ന അനുപമയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. താരം തന്നെയാണ് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ‘വീട്ടിലെ കപ്പ’ എന്ന അടിക്കുറിപ്പോടെയാണ് അനുപമ ചിത്രങ്ങള്‍ പങ്കുവച്ചത്. വ്യത്യസ്ഥമായ ഭംഗിയിലുള്ള ചിത്രം വളരെയധികം ശ്രദ്ധ നേടിയിരിക്കുകയാണ്.

Leave A Reply
error: Content is protected !!