മാലിദ്വീപിൽ അവധിയാഘോഷിച്ച് സാനിയ ഇയ്യപ്പൻ

മാലിദ്വീപിൽ അവധിയാഘോഷിച്ച് സാനിയ ഇയ്യപ്പൻ

മാലിദ്വീപിലെ ആഘോഷങ്ങൾ അനുദിനം പങ്കുവെയ്ക്കുകയാണ് നടി സാനിയ ഇയ്യപ്പൻ. അവധിയാഘോഷത്തിനായി സുഹ്യത്തുക്കൾക്കൊപ്പം, എൻജോയ് ചെയ്യുന്ന പുതിയ ചിത്രങ്ങൾ താരം പങ്കു വെച്ചിരിക്കുകയാണ്. കടൽത്തീരത്ത് നിൽക്കുകയും, കടലിൽ കിടക്കുകയും ചെയ്യുന്നതുമായ വ്യത്യസ്ഥ ചിത്രങ്ങൾ താരം തന്റെ ഇൻസ്റ്റയിൽ പങ്കു വെച്ചിരിക്കുകയാണ്.

മത്സ്യകന്യകയെപ്പോലെയും, നക്ഷത്രത്തെപ്പോലെയും ഇത് സ്വർഗമാണെന്ന കുറിപ്പോടെയാണ് താരം തന്റെ പുതിയ കളർഫുൾ ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കു വെച്ചിരിക്കുന്നത്.

Leave A Reply
error: Content is protected !!