ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ സി​പി​എ​മ്മി​ലേ​ക്കു പോ​യി, പിന്നെ സി​നി​മാ താ​ര​ത്തി​നോ​ടു​ള്ള അ​ന്ധ​മാ​യ ആ​രാ​ധ​നയും; തൃശൂരിൽ സംഭവിച്ചതിനെപറ്റി പ​ത്മ​ജ

ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ സി​പി​എ​മ്മി​ലേ​ക്കു പോ​യി, പിന്നെ സി​നി​മാ താ​ര​ത്തി​നോ​ടു​ള്ള അ​ന്ധ​മാ​യ ആ​രാ​ധ​നയും; തൃശൂരിൽ സംഭവിച്ചതിനെപറ്റി പ​ത്മ​ജ

തൃ​ശൂ​ർ: ‌തൃശൂരിലെ ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ സി​പി​എ​മ്മി​ലേ​ക്കു പോ​യെ​ന്ന് പ​ത്മ​ജ വേണുഗോപാൽ. കൂടാതെ സി​നി​മാ താ​ര​ത്തി​നോ​ടു​ള്ള അ​ന്ധ​മാ​യ ആ​രാ​ധ​ന തൃ​ശൂ​രി​ൽ സം​ഭ​വി​ച്ചു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കുകയായിരുന്നു കോ​ൺ​ഗ്ര​സ് നേ​താ​വ് പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ. തൃ​ശൂ​രി​ലെ ചി​ല നേ​താ​ക്ക​ൾ കാ​ലു​വാ​രി​യെ​ന്നും വോ​ട്ട് ബി​ജെ​പി​യി​ലേ​ക്കു മ​റി​ച്ചെ​ന്നും പ​ത്മ​ജ ആരോപിച്ചു.

ജി​ല്ല​യി​ലെ ചി​ല കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്നും വി​ട്ടു നി​ന്നു. ഇ​വ​ർ​ക്കെ​തി​രെ പാ​ർ​ട്ടി​യി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെന്നും അവർ ചൂണ്ടികാട്ടി.

Leave A Reply
error: Content is protected !!