വിവാഹ ആഘോഷ ചിത്രങ്ങളിലൂടെ ശ്രദ്ധനേടി ഐശ്വര്യറായ്

വിവാഹ ആഘോഷ ചിത്രങ്ങളിലൂടെ ശ്രദ്ധനേടി ഐശ്വര്യറായ്

ഇന്ത്യൻ സൗന്ദര്യറാണിയായിരുന്ന ഐശ്വര്യറായ് ബച്ചനും, അഭിഷേക് ബച്ചനും തമ്മിലുള്ള പതിനാലാം വിവാഹ വാർഷികം ആഘോഷം ഇത്തവണ വളരെ വ്യത്യസ്ഥമായിരുന്നു. അഭിഷേകുമായുള്ള വിഡിയോ കോളിന്റെ സ്‌ക്രീന്‍ ഷോട്ട് ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. നിരവധി ആരാധകര്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു. ഐശ്വര്യയുടെ മടിയില്‍ ഇരിക്കുന്ന മകള്‍ ആരാധ്യയേയും ചിത്രത്തില്‍ കാണാം.

സിനിമാചിത്രീകരണവുമായി ബന്ധപ്പെട്ട് അഭിഷേക് ലഖ്നൗവില്‍ ആയതുകൊണ്ടായിരുന്നു ഇത്തവണ ഓണ്‍ലൈനില്‍ വിവാഹവാര്‍ഷികം ആഘോഷിക്കേണ്ടി വന്നത്. ആഘോഷ ചിത്രങ്ങൾ അല്പം വൈകിയാണ്, ഐശ്വര്യറായ് പങ്കുവെച്ചതെങ്കിലും, ചിത്രം വലിയ ജനപ്രീതി നേടിയിരിക്കുകയാണ്.

Leave A Reply
error: Content is protected !!