മികച്ച പ്രതികരണവുമായി മാനാടിന്റെ സ്റ്റിൽ

മികച്ച പ്രതികരണവുമായി മാനാടിന്റെ സ്റ്റിൽ

ചിമ്പുവിനെ നായകനാക്കി, വെങ്കിട്ട പ്രഭു സംവിധാനം ചെയ്യുന്ന മാനാടിന്റെ, പുതിയ സ്റ്റിൽ റിലീസ് ചെയ്തു. ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം പറയുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

റിച്ചാര്‍ഡ് എം.നാഥ് ഛായഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ചെയ്യുന്നത് പ്രവീണ്‍ കെ എല്‍ ആണ്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം ചെയ്യുന്നത്. വി ഹൗസ് പ്രൊഡക്ഷന്‍ നിര്‍മ്മാണം ചെയ്യുന്ന ചിത്രത്തിന്റെ വിതരണം സ്റ്റുഡിയോ ഗ്രീനിനാണ്.

Leave A Reply
error: Content is protected !!