വൈറൽ ചിത്രങ്ങളുമായി മംമ്ത മോഹൻദാസ്

വൈറൽ ചിത്രങ്ങളുമായി മംമ്ത മോഹൻദാസ്

മലയാള സിനിമയിൽ നിന്നും, തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയിൽ നടിയായും, ഗായികയായും തന്റേതായ സ്ഥാനം നേടിയ താരമാണ് മംമ്ത മോഹന്‍ദാസ് . താരത്തിന്‍റെ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കുതിരയും, വ്യത്യസ്ത ഗെറ്റപ്പില്‍ ഉള്ള ലുക്കിലുമാണ് താരം എത്തിയിരിക്കുന്നത്.

പോരാളിയെ ഓര്‍മിപ്പിക്കും വിധമാണ് ചിത്രങ്ങള്‍. അസാധാരണ വിധത്തിലുള്ള നടിയുടെ ചിത്രങ്ങൾക്ക് മികച്ച പ്രതികരമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ അരുണ്‍ മാത്യുവാണ് മംമ്തയുടെ വൈറൽ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

Leave A Reply
error: Content is protected !!