നടി ജോമോളുടെ സന്തുഷ്ട ജീവിതത്തെപ്പറ്റി മാതാവ് മോളിയുടെ വെളിപ്പെടുത്തൽ

നടി ജോമോളുടെ സന്തുഷ്ട ജീവിതത്തെപ്പറ്റി മാതാവ് മോളിയുടെ വെളിപ്പെടുത്തൽ

നിറം എന്ന ചിത്രത്തിലെ ദുഃഖ കാമുകിയായി നടി ജോമോൾ മലയാള മനസിൽ ഇടം പിടിച്ചെങ്കിലും, വിവാഹശേഷം ജീവിതത്തിൽ നടിക്ക് വിജയമാണ്. നടിയുടെ, ദാമ്പത്യ ജീവിതത്തെക്കുറിച്ച് മാതാവ് മോളിയുടെ വെളിപ്പെടുത്തൽ ഇങ്ങനെയാണ്.

“എന്റെ മകളെക്കുറിച്ച്‌ ഞാന്‍ പറയുന്നത് പുകഴ്ത്തലായി പോകും. അതേ സമയം മകളുടെ ഭര്‍തൃമാതാവ് ഗീത എന്നെ രണ്ടു മൂന്ന്‍ പ്രാവശ്യം വിളിച്ചു പറഞ്ഞു. മോളി, ഇത് പോലെയൊരു മരുമകളെ തന്നതിന് ദൈവത്തിനും നിങ്ങള്‍ക്കും നന്ദി. അതിന്‍റെ ക്രെഡിറ്റ് മോളിക്കാണ്. നിങ്ങള്‍ക്കാണ് നിങ്ങളുടെ കുടുംബത്തിനാണ്‌ എന്നൊക്കെ. ഇനി എനിക്കൊരു ജന്മമുണ്ടെങ്കില്‍ എനിക്ക് നിങ്ങളുടെ മകളെ മരുമകളായി തരണം, അതിനു നിങ്ങളുടെ മകളായി പിറക്കണം. അടുത്ത ജന്മവും എനിക്ക് മരുമകളായി ഇവള്‍ മതി.അങ്ങനെയൊക്കെ പറഞ്ഞപ്പോള്‍ ശരിക്കും കണ്ണുനിറഞ്ഞു”

Leave A Reply
error: Content is protected !!