വീട് പണിക്കിടെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

വീട് പണിക്കിടെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

കോഴിക്കോട്: വീട് നിർമാണത്തിനിടെ വീണ് പരുക്കേറ്റ 58 കാരനായ കോഴിക്കോട് സ്വദേശി മരിച്ചു.

അടിവാരം മുപ്പതേക്ര തൊണ്ടി വിളയിൽ ആർ. രാജൻ (58)
ആണ് മരിച്ചത്. പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ആർ.രാജൻ.

ഭാര്യ- റീനരാജൻ. ശ്രീരാജ്, ശ്രുതി എന്നിവർ മക്കളാണ്.

Leave A Reply
error: Content is protected !!