അമ്മയുടെ, വിശേഷങ്ങളുമായി കവിയൂർ പൊന്നമ്മ

അമ്മയുടെ, വിശേഷങ്ങളുമായി കവിയൂർ പൊന്നമ്മ

മലയാളത്തിലെ പ്രിയപ്പെട്ട അമ്മ നടിയാണ് കവിയൂർ പൊന്നമ്മ, കുടുംബചിത്രങ്ങളിൽ കവിയൂർ പൊന്നമ്മയുടെ സാന്നിധ്യമില്ലാത്ത ചിത്രങ്ങൾ വിരളമാണ്. താരസംഘടന അമ്മയിൽ മുടങ്ങാതെ പങ്കെടുക്കുന്നതിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കവിയൂർ പൊന്നമ്മ

“കഴിവതും അമ്മയുടെ എല്ലാ യോഗങ്ങളിലും ഞാന്‍ പോകാറുണ്ട്. അതിനു കാരണം എനിക്ക് എല്ലാവരെയും കാണണം, ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കണം, അതൊക്കെ വലിയ ഇഷ്ടമാണ്. ഒരുപാട് പേരോട് സംസാരിക്കാം. ഒരു വലിയ സിനിമയുടെ ലൊക്കേഷനില്‍ പോലും അത്രയും താരങ്ങള്‍ ഉണ്ടാകില്ലല്ലോ. എല്ലാവരും ഒന്നിക്കുന്ന ഒരേയൊരു വേദി ‘അമ്മ’ അസോസിയേഷന്‍റെ പരിപാടിയാണ്. അവിടെ പോയി എല്ലാവരെയും കാണുക എന്ന് പറയുന്നത് ഇഷ്ടമുള്ള കാര്യമാണ്. അവിടെയുള്ള എല്ലാവരുമായും നല്ല ബന്ധമാണ്. എല്ലാവരും എന്റെ മക്കളാണ്”

Leave A Reply
error: Content is protected !!