നടി ആൻമരിയ വിവാഹിതയാകുന്നു

നടി ആൻമരിയ വിവാഹിതയാകുന്നു

വെൽക്കം ടു സെൻട്രൽ ജെയിൽ, മാസ്ക്, അയാൾ ജീവിച്ചിരിപ്പുണ്ട് തുടങ്ങിയ ചിത്രത്തിലൂടെ രംഗപ്രവേശം നേടിയ
സിനിമാ – സീരിയല്‍ താരം ആന്‍ മരിയ വിവാഹിതയാകുന്നു. പാലാ സ്വദേശിയും സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറും യൂട്യൂബ് വ്ളോഗറുമായ ഷാന്‍ ജിയോയാണ് വരന്‍. സിനിമകളിലും സീരിയലുകളിലും ചെറിയ വേഷങ്ങള്‍ ചെയ്താണ് അഭിനയ ലോകത്തേക്ക് ആന്‍ മരിയ എത്തിയത്.

എ.എം നസീര്‍ സാറിന്‍റെ ദത്തുപുത്രിയിലൂടെയാണ്ആദ്യമായി സീരിയൽ രംഗത്ത് എത്തിയത്. പിന്നീട് അരയന്നങ്ങളുടെ വീട്, ചാവറയച്ചന്‍, മേഘസന്ദേശം, പൊന്നമ്പിളി, പ്രിയങ്കരി, ഒറ്റചിലമ്പ്, അമൃതവര്‍ഷിണി, മാമാട്ടികുട്ടി, എന്‍റെ മാതാവ് തുടങ്ങിയ സീരിയലുകളുടെ ഭാഗമായിട്ടുണ്ട്.

Leave A Reply
error: Content is protected !!