പിണറായി സർക്കാരിനെ അഭിനന്ദിച്ച് സംവിധായകൻ രഞ്ജിത്ത്

പിണറായി സർക്കാരിനെ അഭിനന്ദിച്ച് സംവിധായകൻ രഞ്ജിത്ത്

സംസ്ഥാനത്ത് തുടർഭരണം നേടിയ പിണറായി സർക്കാരിനെ അഭിനന്ദിച്ച് സംവിധായകനും, അഭിനേതാവുമായ രഞ്ജിത്ത്. ഒരു ഇടത്പക്ഷ അനുഭാവിയായ ഇദ്ദേഹത്തിന്റെ പേര് ഇത്തവണ കോഴിക്കോട് നോർത്തിൽ പറഞ്ഞു കേട്ടിരുന്നു.

പിണറായി വിജയനെ അഭിനന്ദിച്ച് രഞ്ജിത്ത് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഇതായിരുന്നു. “ഉറപ്പിന്റെ മറ്റൊരു പേരാണ് പിണറായി. ലാൽസലാം സഖാവെ” മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം കൂടി പങ്കുവെച്ചാണ് രഞ്ജിത്ത് ഇത് കുറച്ചിരിക്കുന്നത്.

Leave A Reply
error: Content is protected !!