ലഹരിവിരുദ്ധ പ്രവർത്തന മേഖലയിൽ റിസോഴ്സ് ടീം: അപേക്ഷ ക്ഷണിച്ചു

ലഹരിവിരുദ്ധ പ്രവർത്തന മേഖലയിൽ റിസോഴ്സ് ടീം: അപേക്ഷ ക്ഷണിച്ചു

ലഹരിവിരുദ്ധ പ്രവർത്തന മേഖലയിൽ ബോധവത്ക്കരണം, കപ്പാസിറ്റി ബിൽഡിംഗ് എന്നീ പരിപാടികൾ ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്നതിനായി ജില്ലാതല റിസോഴ്സ് ടീം രൂപീകരിക്കുന്നതിന്റെ ഭാഗമായി അംഗങ്ങളെ എംപാനൽ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.

ലഹരി വിരുദ്ധ മേഖലയിൽ ഐആർ സി എകളിൽ പ്രവർത്തിച്ചു പരിചയമുള്ളവർ, സോഷ്യൽ വർക്ക്, സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള പ്രൊഫഷണൽസ്, ട്രെയിനിംഗ് മേഖലയിൽ പ്രവർത്തിച്ച് പരിചയമുള്ള വ്യക്തികൾ എന്നിവർക്ക് മുൻഗണന.

അപേക്ഷ മെയ് 10 ന് മുമ്പായി കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സമർപ്പിക്കണം. ഫോൺ,04936 205307

Leave A Reply
error: Content is protected !!