തിരുവനന്തപുരത്ത് കണ്ടെയിന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരത്ത് കണ്ടെയിന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇടവ പഞ്ചായത്തിലെ ഇടവ പി.എച്ച്.സിയെ(വാര്‍ഡ് നം 16) കണ്ടെയിന്‍മെന്റ് സോണായും മലയിന്‍കീഴ് പഞ്ചായത്തിലെ മഞ്ചാടി(01), ഓഫീസ് വാര്‍ഡിലെ ആല്‍ത്തറ(19) എന്നിവയെ മൈക്രോ കണ്ടെയിന്‍മെന്റ് സോണായും ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

Leave A Reply
error: Content is protected !!