ജൂണിൽ – എല്ലാം ശരിയാകും

ജൂണിൽ – എല്ലാം ശരിയാകും

ജീബു ജേക്കബിന്റെ സംവിധാനത്തിൽ, ആസിഫ് അലി നായകനാകുന്ന എല്ലാം ശരിയാകുമെന്ന ചിത്രം, ജൂണിൽ പ്രദർനത്തിനെത്തും. രജീഷ വിജയനാണ് ചിത്രത്തിലെ നായിക. വെള്ളി മൂങ്ങയെന്ന ചിത്രത്തിന് ശേഷം, ഇടത് ചിന്താഗതിക്കാരനായ യുവജന രാഷ്ട്രീയ പ്രവർത്തകനായി ആസിഫലി ചിത്രത്തിൽ വേഷമിടുന്നു.

ഷാരിസാണ് ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം ശ്രീജിത്ത് നായർ. ബി.കെ ഹരി നാരയണന്റെ വരികൾക്ക്, ഔസേപ്പച്ചനാണ് സംഗീതമൊരുക്കുന്നത്.

Leave A Reply
error: Content is protected !!