മക്കളെക്കൂടാതെ, ഒറ്റയ്ക്ക് കഴിയുന്നതിന്റെ കാരണം വെളിപ്പെടുത്തി മല്ലിക സുകുമാരൻ

മക്കളെക്കൂടാതെ, ഒറ്റയ്ക്ക് കഴിയുന്നതിന്റെ കാരണം വെളിപ്പെടുത്തി മല്ലിക സുകുമാരൻ

മലയാളത്തിലെ സുന്ദര നടനായ സുകുമാരെന്റെ ഭാര്യയാണ്, അഭിനേത്രി കൂടിയായ മല്ലിക സുകുമാരൻ. മലയാള സിനിമയിലെ താരകുടുംബമാണ് ഇവരുടേത്. മക്കളായ ഇന്ദ്രജിത്ത് സുകുമാരനും, പ്യഥ്വിരാജ് സുകുമാരനുമൊപ്പം സന്തോഷകരമായ ജീവിതത്തിലാണ് താരം. എങ്കിലും കൊച്ചിയിലെ ഫ്ലാറ്റിൽ തനിച്ച് കഴിയുന്ന മല്ലിക സുകുമാരൻ, അതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്. മല്ലിക സുകുമാരന്റെ വാക്കുകൾ ഇങ്ങനെ –

“സുകുവേട്ടന്‍ എന്നോട് ഒരു വാക്ക് പറഞ്ഞാണ് പോയത്. നമുക്ക് ആണ്‍മക്കളാണ്. കല്യാണം കഴിഞ്ഞാല്‍ അവരെ സ്വതന്ത്രമായി വിട്ടേക്കണം. അവര്‍ ജീവിതം പഠിക്കട്ടെ. ഒരിക്കലും ഒരുമിച്ച്‌ പൊറുതി വേണ്ട. കാണാന്‍ തോന്നുമ്പോള്‍ പോയാല്‍ മതിയെന്ന് “

Leave A Reply
error: Content is protected !!