കേരളത്തിലെത്തിയ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന് കൊവിഡ്

കേരളത്തിലെത്തിയ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന് കൊവിഡ്

കൊച്ചി: ഒഡീഷയിൽ നിന്ന് കേരളത്തിലെത്തിയ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന് കൊവിഡ്.

ബി രാജഗോപാലാചാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തെരഞ്ഞെടുപ്പ് ജോലികൾ പൂർത്തിയാക്കി മടങ്ങാൻ ഒരുങ്ങവെയാണ് അദ്ദേഹം കൊവിഡ് ബാധിതനായത്. നിലവിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ നിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം.

ബി രാജഗോപാലാചാരിയുടെ ചികിത്സയ്ക്ക് മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തണമെന്ന് ജില്ല കളക്ടർ ഉത്തരവിട്ടു.

Leave A Reply
error: Content is protected !!