സ്വർണവില കൂടി

സ്വർണവില കൂടി

സംസ്ഥാനത്ത് സ്വർണവില കൂടി . പവന് 160 രൂപ വർധിച്ചതോടെ 35,200 ൽ നിന്ന് 35,360 രൂപയായി പവന്റെ വില. ഗ്രാമിന്റെ വില 20 രൂപ വർധിച്ച് 4,420 രൂപയുമായി.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 47,314 രൂപ നിലവാരത്തിലാണ്. കൂടാതെ ആഗോള വിപണിയിലും വിലയിൽ വർധനവുണ്ടായി. സ്‌പോട് ഗോൾഡ് വില ഔൺസിന് 1,789.07 ഡോളറാണ് നിലവിലെ വില.

Leave A Reply
error: Content is protected !!