വ​ന്യ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടി ഇ​റ​ച്ചി വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

വ​ന്യ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടി ഇ​റ​ച്ചി വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട്: വ​ന്യ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടി ഇ​റ​ച്ചി വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍.

താ​മ​ര​ശേ​രി റെ​യ്ഞ്ചി​ലെ ചി​പ്പി​ലി​ത്തോ​ട് വ​ന​ത്തി​ല്‍ ക​യ​റി കാ​ട്ടു​പ​ന്നി​യെ വേ​ട്ട​യാ​ടി​യ കോ​ട​ഞ്ചേ​രി മീ​ന്മു​ട്ടി കാ​ട്ടി​ലേ​ട​ത്ത് ച​ന്ദ്ര​ന്‍ (52) ആ​ണ് നാ​ട​ന്‍ തോ​ക്കും തി​ര​ക​ളും ഇ​റ​ച്ചി​യു​മ​ട​ക്കം പി​ടി​യി​ലാ​യ​ത്.

സം​ഘ​ത്തി​ല്‍ ഇ​നി​യും പ്ര​തി​ക​ള്‍ ഉ​ണ്ടെ​ന്ന് താ​മ​ര​ശേ​രി റെ​യി​ഞ്ച് ഓ​ഫീ​സ​ര്‍ എം.​കെ. രാ​ജീ​വ്കു​മാ​ര്‍ അ​റി​യി​ച്ചു. പ്ര​തി​യെ താ​മ​ര​ശേ​രി ജെ​എ​ഫ്സി​എം കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു സ​ബ് ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു.

Leave A Reply
error: Content is protected !!