രാജ്യാന്തര ക്രിക്കറ്റിൽ നിന്നും, തീസര പെരേര വിരമിച്ചു

രാജ്യാന്തര ക്രിക്കറ്റിൽ നിന്നും, തീസര പെരേര വിരമിച്ചു

ശ്രീലങ്കൻ ക്രിക്കറ്റിലെ പ്രധാന താരമായ ഓ​​ള്‍​​റൗ​​ണ്ട​​ര്‍ തീ​​സ​​ര പെ​​രേ​​ര രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ല്‍​​നി​​ന്ന് വി​​ര​​മി​​ച്ചു. രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും പെരേര ഫ്രാ​​ഞ്ചൈ​​സി ക്രി​​ക്ക​​റ്റി​​ല്‍ തു​​ട​​രും. ശ്രീലങ്കക്കായി, ഇദ്ദേഹം ആ​​റു ടെസ്റ്റും, 166 ഏ​​ക​​ദി​​ന​​വും 84 ട്വ​​ന്‍റി- 20യും ക​​ളി​​ച്ചി​​ട്ടു​​ണ്ട്. ഏ​​ക​​ദി​​ന​​ത്തി​​ല്‍ 2338 റ​​ണ്‍​സും 175 വി​​ക്ക​​റ്റും, ട്വ​​ന്‍റി-20​​യി​​ല്‍ 1204 റ​​ണ്‍​സും 51 വി​​ക്ക​​റ്റും നേടിയിട്ടുണ്ട് ഈ മുപ്പത്തിരണ്ടുകാരൻ.

Leave A Reply
error: Content is protected !!